കാക്കനാടന്‍ അന്തരിച്ചു.
"സാഹിതി"യുടെ കാക്കനാടന്‍ അനുശോചനം .
പ്രമുഖ മലയാള സാഹിത്യകാരന്‍ കാക്കനാടന്റെ ദേഹവിയോഗത്തില്‍ അനുശോചിക്കുവാന്‍ എല്ലാ സാഹിതി അംഗങ്ങളും 21.10.2011 ഉച്ചയ്ക്ക് 1 .30 നു ഇംഗ്ലീഷ് വിഭാഗം സെമിനാര്‍ ഹാളില്‍ കൂടി.
പ്രിന്‍സിപ്പല്‍ ഡോ:കെ.മോഹനകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തിന് ഡോ:ആര്‍ .എസ് .രാജീവ് സ്വാഗതവും വി.കെ.ശൈലജ കുമാരി നന്ദിയും പറഞ്ഞു.പ്രൊഫ :കെ.ആര്‍ .ശങ്കരനാരായണന്‍ കാക്കനാടനെ അനുസ്മരിച്ചു പ്രഭാഷണം നടത്തി.കെ.സുധീഷ് കാക്കനാടനെ അനുസ്മരിച്ചു.

No comments:
Post a Comment