Confucius

"Every truth has four corners: as a teacher I give you one corner, and it is for you to find the other three."

Click on the Concerned Titles in the BLOG ARCHIVE
to see the Postings.


VISIT:

www.drrsrajeevac.blogspot.com
www.gsankarapilla.blogspot.com
www.rsrajeev.blogspot.com

Friday, December 18, 2009

BODHI 2009-10 conducted from 2nd December 2009 to 17th December 2009.

ശാസ്താംകോട്ട ഡി.ബി.കോളേജില്‍ ബോധി പ്രഭാഷണ പരമ്പര ആരംഭിച്ചിട്ട് ഇത് മൂന്നാം വര്‍ഷമാണ്‌ .
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി വിവിധ വിഷയങ്ങളെ ഏകോപിപ്പിച്ചു കൊണ്ടുള്ളതായിരുന്നു.
മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, എന്നീ മൂന്നു വിഭാഗങ്ങള്‍ ചേര്‍ന്ന്
Literary Criticism-Oriental Occidental-Compared എന്ന പൊതു തലക്കെട്ടില്‍ 07.12.2009- നു പ്രഭാഷണങ്ങള്‍ നടത്തി . പ്രൊഫ :എം. തോമസ്‌ മാത്യു മുഖ്യ പ്രഭാഷണം ചെയ്തു.
15 വിദ്യാര്‍ത്ഥികളുടെ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
**************************
YOU CAN SEE the snaps of the seminar series by clicking the BLOG ARCHIVE -December(35) .

Sorry for not maintaining Chronological order in the postings .


If any one wants to include the pictures related to academic activities of D.B.College
please use the Email: drrsrajeev@gmail.com

Thursday, December 17, 2009


No comments:

Post a Comment