മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി വിവിധ വിഷയങ്ങളെ ഏകോപിപ്പിച്ചു കൊണ്ടുള്ളതായിരുന്നു.
മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, എന്നീ മൂന്നു വിഭാഗങ്ങള്‍ ചേര്‍ന്ന്
Literary Criticism-Oriental Occidental-Compared എന്ന പൊതു തലക്കെട്ടില്‍ 07.12.2009- നു പ്രഭാഷണങ്ങള്‍ നടത്തി . പ്രൊഫ :എം. തോമസ് മാത്യു മുഖ്യ പ്രഭാഷണം ചെയ്തു.
15 വിദ്യാര്‍ത്ഥികളുടെ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
**************************
YOU CAN SEE the snaps you wanted by clicking the the cocerned Titles displayed on the right side.
If any one wants to include the pictures related to academic actvities of D.B.College
please send in the Email: drrsrajeev@gmail.com
please send in the Email: drrsrajeev@gmail.com
No comments:
Post a Comment